സാധാരണക്കാരില്‍ സാധാരണക്കാരന്
തൊഴിലാളി വര്‍ഗ്ഗത്തിന്റെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും അവകാശസമരപോരാട്ട ങ്ങളില്‍ കത്തി നില്ക്കുന്ന പടത്തലവന്.
സൌമ്യവും ദീപ്തവും ത്യഗോജ്ജുലവുമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ആള്‍രൂപം
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കനല് പാതകള്‍ താണ്ടി
നാടിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്ന പോരാളി
ലാളിത്യവും , സംശുദ്ധിയും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കുന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് .
നാടിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്ന പോരാളി
ലാളിത്യവും , സംശുദ്ധിയും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കുന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് .
ചരിത്ര വിജയം, അപൂര്‍വ്വ ഭൂരിപക്ഷം അതാണ് മാവേലിക്കര നിവാസികള്‍ രാജേഷിനു നല്കുവാന് പോകുന്നത്

ജീവിതത്തിന്റെ കനല് വഴികള്‍ താണ്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായ, നേരിന്ന് വേണ്ടി എന്നും നിലകൊള്ളുന്ന യുവനേതാവ് സ: ആര്. രാജേഷിനെ വിജയിപ്പിക്കുക.
ReplyDelete