Tuesday, March 22, 2011

സ : രാജേഷ്‌


സാധാരണക്കാരില്‍ സാധാരണക്കാരന്‍
തൊഴിലാളി വര്‍ഗ്ഗത്തിന്റെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും  അവകാശസമരപോരാട്ട ങ്ങളില്‍ കത്തി നില്‍ക്കുന്ന പടത്തലവന്‍.
സൌമ്യവും  ദീപ്തവും ത്യഗോജ്ജുലവുമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ആള്‍രൂപം
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കനല്‍ പാതകള്‍ താണ്ടി
നാടിന്‍റെ നേതൃത്വത്തിലേക്ക്   ഉയര്‍ന്നു വന്ന പോരാളി

ലാളിത്യവും , സംശുദ്ധിയും  ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കുന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ‌. 
ചരിത്ര വിജയം, അപൂര്‍വ്വ ഭൂരിപക്ഷം അതാണ്  മാവേലിക്കര നിവാസികള്‍ രാജേഷിനു നല്‍കുവാന്‍ പോകുന്നത്

1 comment:

  1. ജീവിതത്തിന്‍റെ കനല്‍ വഴികള്‍ താണ്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായ, നേരിന്ന് വേണ്ടി എന്നും നിലകൊള്ളുന്ന യുവനേതാവ് സ: ആര്‍. രാജേഷിനെ വിജയിപ്പിക്കുക.

    ReplyDelete