Thursday, April 28, 2011

BAN ENDOSULAFN

ആദ്യമായി, ഇന്ത്യ തോറ്റപ്പോള്‍ ആശ്വാസം തോന്നുന്നു. ഇന്ത്യയെ തോല്‍പ്പിച്ച കേന്ദ്ര ഗവണ്മെന്റ് തുലയട്ടെ . ഞാന്‍ കരുതി രാഹുല്‍ ഗാന്ധി എങ്കിലും എതിര്‍ക്കുമെന്ന്‍. അതും ഉണ്ടായില്ല . കോണ്‍ഗ്രസില്‍ നട്ടെല്ലുള്ള ആണുങ്ങള്‍ ഇല്ലെന്ന്‍ മനസ്സിലായി , പെണ്ണുങ്ങളും . ഉമ്മന്‍ ചാണ്ടി എന്തൊക്കെ പറഞ്ഞാണ് തടി തപ്പുന്നത് . രാഷ്ട്രീയം കളിച്ച്  നാടിനെ പറ്റിക്കുന്ന ചെന്നിത്തല . നാണം ഇല്ലാത്തവരുടെ എണ്ണം കോണ്‍ഗ്രസില്‍ കൂടുന്നു എന്ന സത്യം വെളിവായിരിക്കുന്നു .

കോണ്‍ഗ്രസ്‌കാരു പറയുന്നു ലേല്‍ ഡി എഫ് കാരു ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി എന്ന്‍. രാഷ്ട്രീയം എന്നാല്‍ രാഷ്ട്ര സേവനമെന്ന്‍ അര്‍ഥം . ജനങ്ങളുടെ ഏതൊരു പ്രശ്നവും രാഷ്ട്രീയ പ്രശ്നം തന്നെയാന്ന്‍ എന്നറിയാത്തവര്‍. ബാക്കി എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം ഈ പ്രശ്നതിനെതിരെ അണിനിരന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ വിട്ടു നിന്നു . എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് പറയാന്‍ പോലും നട്ടെല്ല് ഇല്ലാത്തവരായി പോയോ കോണ്‍ഗ്രസുകാരെ നിങ്ങള്‍ . പ്രധാനമന്ത്രിയെ കൊണ്ട് വരും പോലും . ഇതുവരെ അങ്ങേര്‍ക്കു മനസ്സിലായില്ലേ , ഒരു ഫോട്ടോ പോലും കണ്ടില്ലേ.ഒരു പത്ര വാര്‍ത്ത പോലും കേട്ടില്ലേ . എന്തിനു വരുന്നു ഇവിടെ ? എന്‍ഡോസള്‍ഫാന്‍   നിരോധിക്കരുതെന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞിട്ട് ഇവിടെ എന്തിനു വരുന്നു ? അതിനു മുന്‍പ്  വരണമായിരുന്നു . ഇനി വരുന്ന പക്ഷം ചാണകവെള്ളവും ചെരുപ്പും ഒരല്‍പം എന്‍ഡോസള്‍ഫാനും  തളിച്ച് വിടണം

Saturday, April 16, 2011

harippad issue1.flv


ഹരിപ്പാട്‌ നടന്നു എന്ന് പറയുന്ന " മൂത്രം തളിക്കലിന്റെ " യാഥാര്‍ത്ഥ്യത്തിലേക്ക്

Friday, April 15, 2011

ldf kannur kalabhavan mani@mattannur part 1


യു ഡി എഫ് കാരന്‍ വെച്ച് നീട്ടിയ അപ്പ കഷണം കണ്ടു മതി മറന്ന കാവ്യാ മാധവന്‍ എന്ന കെട്ടിലമ്മ യും അവരെ പൊക്കി കൊണ്ട് നടന്ന വാലാട്ടി പട്ടികളും കണ്‍ കുളിര്‍ക്കെ ഇത് കാണണം

ldf kannur kalabhavan mani@mattannur part 2.mpg


സാധാരണക്കരന്റെ മനസു അറിഞ്ഞുള്ള ഒരു സാധാരണക്കാരനും അവന്റെ പ്രസ്ഥാനവും

ldf kannur kalabhavan mani @mattannur part 3


കാശു കൊടുത്തു വിളിച്ചു കൂട്ടിയ ആള്‍ക്കൂട്ടമല്ല . നെഞ്ചോട്‌ ചേര്‍ത്ത് കൊണ്ട് നടക്കുന്ന പ്രസ്ഥാനത്തിനെ സ്നേഹിക്കുന്നവര്‍ ആണിത് . യു ഡി എഫ് കാരാ കാണുക......... കണ്‍ തുറന്നു കാണുക.........

നൂറനാട് ലപ്രസി സാനിട്ടോറിയത്തില്‍ വെച്ച് നല്‍കിയ സ്വീകരണം



നൂറനാട് ലപ്രസി സാനിട്ടോറിയത്തില്‍ വെച്ച് നല്‍കിയ സ്വീകരണം


Seetharam yechoori.flv

Wednesday, April 13, 2011

രാഹുല്‍ എന്ന അമുല്‍ ബേബി

 കസേരകളെ ............ നിങ്ങളിക്കറിയാമോ.... എന്താണിവിടെ നടക്കുന്നത് എന്ന് ?

സ: വി എസ് എത്തുമ്പോള്‍ പതിനായിരങ്ങള്‍ എത്തുമ്പോള്‍ ഒഴിഞ്ഞ കസേര നോക്കി നെടുവീര്‍പ്പെടുന്ന രാഹുല്‍ എന്ന അമുല്‍ ബേബി കഷ്ടം തന്നെ കുഞ്ഞേ നിന്റെ കാര്യം

Tuesday, April 12, 2011

സ : സീതാറാം യെച്ചൂരി

 സ : സീതാറാം യെച്ചൂരി     രാജേഷിനൊപ്പം


 ഉത്ഘാടനം 
സ : സീതാറാം യെച്ചൂരി     മാങ്കാംകുഴിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍

Monday, April 11, 2011

കവിത

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;

തല നരക്കാത്തതല്ലെന്‍ യുവത്വവും;

പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-

പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം

കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍

തലകുനിക്കാത്ത ശീലമെന്‍ യൗവനം;

ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍

പനിപിടിക്കാത്ത ശീലമെന്‍ യൗവനം;

വിഷമഘട്ടത്തിലേതിലും ചെറ്റുമേ-

പതറിടാത്ത ഹൃദയമെന്‍ യൗവനം!

വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍

പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;

വഴിമുടക്കുന്ന മാമൂല്‍തലകളെ

പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;

പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-

കൊതിപെരുകിയുഴറുമശാന്തത;

അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന

ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,

പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,

വിഭുതയാളുമമോഘസുധീരത;

ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;

അലസത ചളി തേക്കാത്ത ജീവിതം;

വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും

വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;

ജയലഹരിയില്‍ മങ്ങാത്ത തന്റേടം;

അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;

ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ,-

രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!

നിരുപമം യുവലോകമുച്ഛൃംഖലം

സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!

ഉദധിയേഴും കലങ്ങിമറിയുമാ-

റഖിലലോകവും ഞെട്ടുന്ന മട്ടിലും

പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്തിന്‍-

ഘടന മാറ്റിപ്പുതുക്കിപ്പണിയുവാന്‍

ഒരുമയോടൊരുമ്പെട്ട യുവത്വത്തിന്‍-

സമരകാഹളമുണ്ടതാ കേള്‍ക്കുന്നു!

അലയടിച്ചാര്‍ത്തിരമ്പുന്ന വിപ്ലവ-

ക്കടലിളകിമറിഞ്ഞു വരുന്നതാ!

കരുതിനില്‍ക്കുക! രുഷ്ടസാമ്രാജ്യമേ!

കരുതിനില്‍ക്കുക! ദുഷ്ടപ്രഭുത്വമേ!

നിജനിജാധികാരായുധമൊക്കെയും

നിജശിരസ്സറ്റുവീഴുന്നതിന്‍മുമ്പെ,

അണിനിരക്കുന്ന യുവജനശക്തിതന്‍- 


നികടഭൂവിലടിയറവെക്കുക! - 

കവി ടി എസ്‌ തിരുമുമ്പ്‌

com: seetharam yechoori

സ : എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 
 സ്വീകരണം 
 പാറട്ടങ്ങനെ  പാറട്ടെ 

സ: സീതാറാം യെച്ചൂരി


ആവേശം നിറഞ്ഞ മുദ്രാ വാക്യത്തോടെയുള്ള സ്വീകരണം
 
 സ്നേഹാദരവുകള്‍
 നിറഞ്ഞു കവിയുന്ന പുരുഷാരം 

 വേദി 
 സഖാവിന്റെ ഓരോ വാക്കുകള്‍ക്കായി  കാതോര്‍ക്കുന്ന ജനം 

സ : കെ പി സി 
സ: സീതാറാം  യെച്ചൂരി ഉത്ഘാടനം ചെയ്യുന്നു